Friday, July 21, 2006

ബ്ലോഗാ സമസ്താ സുഖിനോ ഭവന്തുഃ

ബ്ലോക്കര്‍മാര്‍(blockheads?)ക്ക് ബുദ്ധി വന്നിരിക്കുന്നു.
ബ്ലോഗര്‍മാര്‍ക്ക് പ്രസിദ്ധി കൈവന്നിരിക്കുന്നു.

5 comments:

Cibu C J (സിബു) said...

മാലോഗം, ബ്ലോക്കര്‍മാര്‍.. കൊള്ളാം.

Kalesh Kumar said...

മാലോഗബൂലോഗാ, സുസ്വാഗതം!

Sreejith K. said...

മാലോകമേ, ബ്ലോഗിന്റെ പേര് മുഴുവനായും മലയാളത്തില്‍ ആക്കിയിരുന്നെങ്കില്‍ (അല്ലെങ്കില്‍ മലയാളത്തില്‍ എഴുതിയ “മാലോകം” എന്ന് വാക്ക് ആദ്യം വന്നിരുന്നെങ്കില്‍) അതിവിടെ അക്ഷരമാല ക്രമത്തില്‍ വന്നേനേ.

മാലോഗം::malogam said...

അങ്ങിനെ ആക്കി ശ്രീജിത്തേ.ഇനി മാലയില്‍ കൊരുത്തേക്കൂ.

Unknown said...

സ്വാഗതം ദാ അങ്ങട് കൈയ്യോടെ പിടിച്ചോളൂ..

ദാ ഈ ലിങ്കും ഒന്ന് നോക്കിക്കോളൂ..