Monday, July 24, 2006

ബ്ലോഗി

3 നേരം ഭക്ഷണം രോഗി
2 നേരം ഭക്ഷണം ഭോഗി
1 നേരം ഭക്ഷണം യോഗി
0
നേരം ഭക്ഷണം ബ്ലോഗി

10 comments:

myexperimentsandme said...

അതു കൊള്ളാമല്ലോ :)

Sreejith K. said...

ഞാന്‍ നാലു നേരം കഴിക്കും ഭക്ഷണം. ഞാന്‍ എന്തു _ഗി ആണ്?

ഇടിവാള്‍ said...

ശ്രീയേ...

താനൊരു .. ത്യാഗി യാണെടോ ! ;)

ഭക്ഷണം കഴിക്കാന്‍ ബ്ലോഗിങ്ങിനെ ത്യജിക്കുന്നവന്‍

Sreejith K. said...

അപ്പോള്‍ ഏഴ് നേരം ഭക്ഷണം കഴിക്കുന്ന ആര്യനാട് ശിവശങ്കരനെപ്പോലുള്ളവരെ(Arnold Schwarzenegger) എന്ത് വിളിക്കും?

Unknown said...

6 നേരം ഭക്ഷണം കഴിക്കുന്ന ഞാന്‍ അപ്പൊ എന്താവും ആവോ? എന്നോട് ഒരാള്‍ പണ്ട് പറഞ്ഞു “മോനേ ജീവിതത്തിലേക്ക് മൊത്തം അനുവദിച്ചിരിക്കുന്ന ക്വോട്ട 20 വയസ്സില്‍ തീര്‍ക്കല്ലേ എന്ന്”.

ഇടിവാള്‍ said...

ഹ ഹ ഹ... ആ മലയാളന്‍ ട്രാന്‍സ്ലേഷന്‍ തകര്‍ത്തു ശ്രീ !

മാലോഗം മാഷേ.. പോസ്റ്റു നന്നായി കേട്ടോ !

ദേ ഓഫു യൂണിയങ്കാരു കേറി നെരങ്ങുവാണല്ലോ!
നിര്‍ത്തണോ ..??

mariam said...

അപ്പോള്‍ 'ഏഴ്' നേരം ഭക്ഷണം കഴിക്കുന്ന ആര്യനാട് ശിവശങ്കരനെപ്പോലുള്ളവരെ(Arnold Schwarzenegger) എന്ത് വിളിക്കും?


അര്യനാട്‌ 'ശെവെന്‍' ശങ്കരന്‍.

Sreejith K. said...

ഇടിവാളേ, എന്റെ ട്രാന്‍സലേഷനെ മറിയം എടുത്ത് മറിച്ചില്ലേ. കലക്കി മറിയമേ, ആ ഉത്തരം ബെസ്റ്റ്.

സു | Su said...

എന്നും ബ്ലോഗുന്നവര്‍ ദ്രോഹി.

:( ഞാന്‍ തന്നെ.



Arnold Schwarzenegger - നെ ആര്യനാട് ശിവശങ്കരന്‍ എന്ന് ആദ്യം ഞാന്‍ കേട്ടത് വക്കാരിയില്‍ നിന്നാണ് . എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍.

ബിന്ദു said...

ബൂലോഗത്തിലേയ്ക്കു മാലോഗത്തിനു സ്വാഗതം !:)